Breaking News

ആറ്റപിള്ളി കടവിൽ വന്‍മരങ്ങളും പാഴ്‌ വസ്‌തുക്കളും വന്നടിഞ്ഞു : ഒഴുക്ക് തടസപ്പെട്ടു

മറ്റത്തൂർ :കനത്തമഴയില്‍ കുറുമാലിപ്പുഴയിലുണ്ടായ മലവെള്ളപ്പാച്ചിലുണ്ടായി.വെളളിക്കുളങ്ങര, ചൊക്കന, കാരിക്കടവ്‌, ആറ്റപ്പിള്ളി എന്നിവിടങ്ങലില്‍ വെള്ളത്തിന്റെ കുത്തൊഴുക്ക്‌ ഭീതിദമായി. മറ്റത്തൂര്‍ ആറ്റപ്പിള്ളിക്കടവില്‍ വന്‍മരങ്ങളും പാഴ്‌ വസ്‌തുക്കളും മറ്റും ഒഴുകുവന്ന്‌ പാലത്തിന്റെ തൂണുകളോട്‌ ചേര്‍ന്ന്‌ തടഞ്ഞ്‌ നിന്നത്‌ നീരൊഴുക്കിന്‌ തടസ്സമായി. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ്‌ തടസ്സം നീക്കിയത്‌. സംഭവം കാണാൻ മഴയെ അവഗണിച്ച് നിരവധി നാട്ടുകാർ ഓടിക്കൂടി. പുഴയിൽ ഒഴുക്ക് വർദ്ധിച്ചതോടെ കരകൾ ഇടിയാൻ തുടങ്ങി.[divider]971578_426359157480398_391437203_n 1097980_426361854146795_123166147_n1148865_426360750813572_245716445_n1146723_426356267480687_1650468509_n970314_426356397480674_435038242_n554007_426356450814002_1998842153_n1098222_426358950813752_991109493_nഫോട്ടോസ് : രാജീവ്‌ 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!