Breaking News

വിമുക്തഭടന്മാരെ ആദരിക്കുന്നു.

കൊടകര : സെന്റ്‌ ജോസഫ്‌സ്‌ ഫൊറോന ദേവാലയത്തിലെ കുടുംബസമ്മേളന കേന്ദ്രസമിതിയുടെ ആഭിമുഖ്യത്തില്‍ കൊടകര ഇടവകയിലെ വിമുക്ത ഭടന്മാരെ ആദരിക്കുന്നു. 15 ന്‌ രാവിലെ ദിവ്യബലിക്കുശേഷം നടക്കുന്ന ചടങ്ങില്‍ ഫൊറോന വികാരി ഫാ. തോമസ്‌ ആലൂക്ക പൊന്നാട അണിയിച്ച്‌ ആദരിക്കുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!