Breaking News

ടെയിനില്‍നിന്നുവീണ്‌ യുവാവിന്‌ പരിക്ക്‌.

കൊടകര : ആളൂര്‍ കാല്‍വരിക്കുന്ന്‌ പള്ളിക്കു സമീപം ട്രയിനില്‍നിന്നു വീണ്‌ യുവാവിന്‌ പരിക്കേറ്റു. കുട്ടനാട്‌ കായിലത്ത്‌ വര്‍ഗീസിന്റെ മകന്‍ ഷെറിന്‍(15) നാണ്‌ പരിക്കേറ്റത്‌.ബോംബെയില്‍നിന്നും എറണാകുളത്തേക്കുവരുന്നതിനിടെ ചൊവാഴ്ച വൈകീട്ട്‌ 5 മണിയോടെയാണ്‌ ട്രയിനില്‍നിന്ന്‌ വീണത്‌. എറണാകുളത്ത്‌ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്‌.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!