Breaking News

ഉദ്‌ഘാടനം ചെയ്‌തു.

nakshathravanamകൊടകര : നെല്ലായി സെന്റ്‌ മേരീസ്‌ ദേവാലയത്തില്‍ പുതിയതായി നിര്‍മ്മിക്കുന്ന കവാടത്തിന്റെ ശിലാസ്ഥാപനകര്‍മ്മവും പുതുക്കാട്‌ നിയോജക മണ്‌ഡലത്തില്‍ നടപ്പിലാക്കുന്ന “”നക്ഷത്രവനം” പദ്ധതിയുടെ ഉദ്‌ഘാടനവും നെല്ലായി സെന്റ്‌ മേരീസ്‌ ദേവാലയത്തില്‍ ഇരിങ്ങാലക്കുട രൂപത മെത്രാന്‍ പോളി കണ്ണൂക്കാടന്‍ നിര്‍വഹിച്ചു. തിരഞ്ഞെടുക്കപ്പെട്ട 60 കേന്ദ്രങ്ങളില്‍ 27 അപൂര്‍വ്വയിനം വൃക്ഷതൈകള്‍ നട്ട്‌ സംരക്ഷിക്കുന്ന പദ്ധതിയാണ്‌ “”നക്ഷത്രവനം” പദ്ധതി. വികാരി ഫാ. ബെന്നി കരിമാലിക്കല്‍, ജോസ്‌ ജെ. കാളന്‍, തോമസ്‌ ചൂരയ്‌ക്കല്‍, ഡാന്റീസ്‌ കൈപ്പിള്ളിപറമ്പില്‍, ഡേവീസ്‌ പൊഴേലിപറമ്പില്‍, കെ.വി.രാമകൃഷ്‌ണന്‍ , കെ.രാജേഷ്‌ എന്നിവര്‍ നേതൃത്വം നല്‍കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!