Breaking News

സെന്റ്‌ ജോസഫ്‌സ്‌ ഫൊറോന ദേവാലയത്തിൽ വിമുക്തഭടന്മ്മാരെ ആദരിച്ചു.

കൊടകര : കൊടകര സെന്റ്‌ ജോസഫ്‌സ്‌ ഫൊറോന ദേവാലയത്തിലെ കുടുംബസമ്മേളന കേന്ദ്രസമിതിയുടെ ആഭിമുഖ്യത്തില്‍ കൊടകര ഇടവകയിലെ വിമുക്ത ഭട•ാരെ ആഗസ്റ്റ്‌ 15 ന്‌ ഫൊറോന വികാരി വെരി. ഫാ. തോമസ്‌ ആലൂക്ക പൊന്നാട അണിയിച്ച്‌ ആദരിച്ചു. അസി. വികാരി ഫാ. ജൊയോ കൈതാരത്ത്‌, കേന്ദ്രസമിതി പ്രസിഡന്റ്‌ തോമസ്‌ കല്ലേലി, ട്രസ്റ്റി ജോളി കരൂക്കര, സെക്രട്ടറി വര്‍ഗ്ഗീസ്‌ കണ്ണംപുള്ളി, ട്രഷറര്‍ ആന്റണി കൈപിള്ളി പറമ്പില്‍ എന്നിവര്‍ സംസാരിച്ചു. ക്യാപ്‌ഷന്‍: സ്വാതന്ത്രദിനത്തില്‍ കൊടകര ഫൊറോനപള്ളിയില്‍ ആദരിച്ച വിമുക്ത ഭടന്‍മാരോടൊപ്പം വികാരി ഫാ. തോമസ്‌ ആലുക്ക, അസി. വികാരി ജിയോ കൈതാരത്ത്‌.[divider]KDA Ex Milittary

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!