Breaking News

തിരുത്തൂര്‍ ക്ഷേത്രത്തില്‍ ശ്രീകൃഷ്‌ണജയന്തി.

കൊടകര : തിരുത്തൂര്‍ ശ്രീകൃഷ്‌ണക്ഷേത്രത്തിലെ ശ്രീകൃഷ്‌ണജയന്തി ആഘോഷം 28 ന്‌ നടക്കും.രാവിലെ 4 മുതല്‍ വിശേഷാല്‍പൂജകള്‍,5 ന്‌ അഭിഷേകം,8 ന്‌ നാരായണീയംപാരായണം,8.30 ന്‌ തന്ത്രിപൂജ,9 ന്‌ ഗീതാപാരായണമത്സരം,9.30 ന്‌ ഭാഗവതം ക്വിസ്‌,20 ന്‌ മയില്‍പ്പീലി മത്സരം,12 ന്‌ പിറന്നാള്‍സദ്യ,വൈകീട്ട്‌ 3 ന്‌ ഉറിയടി,5 ന്‌ കൃഷ്‌ണരുഗ്മിണിരാധ വേഷാലങ്കാരമത്സരം എന്നിവയുണ്ടാകും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!