കൊടകര : കൊടകരയില്‍ ബൈക്ക് മോഷണം പതിവാകുന്നു.മേല്പ്പാലത്തിഌചുവട്ടില് ബൈക്കുകള്‍ വച്ച് വൈകീട്ട് ജോലി കഴിഞ്ഞ് തിരികെയത്തുമ്പോള് ബൈക്കുകള്‍ കാണാനില്ല.കഴിഞ്ഞദിവസം കാവനാട് എഴുപ്പുറത്ത് സന്തോഷിന്റെ പള്‍സര്‍ ബൈക്ക് മോഷണം പോയി.കൊടകര പോലീസില്‍ സന്തോഷ് പരാതി നല്‍കിയിട്ടുണ്ട്.കൊടകര ടൊണിലെ കെ.സി.വി.കേബിള്‍ ടി.വി ഓഫീസിലെ ബൈക്ക് രണ്ടാഴ്ച മുമ്പ് ഓഫീസിഌമുമ്പില്നിന്നും മോഷണം പോയിരുന്നു.