Breaking News

പിടികിട്ടാപ്പുള്ളി 6 വര്‍ഷത്തിഌശേഷം അറസ്റ്റില്‍

കൊടകര : പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഗുണ്ടാസംഘത്തിലെ അംഗം 6 വര്‍ഷത്തിഌശേഷം പിടിയില്‍. കൊടകര ആനത്തടം നടുമുറിവീട്ടില്‍ മനോജ്‌(37) ആണ്‌ ഞായറാഴ്ച പുലര്‍ച്ചേ 2 മണിയോടെ പാലക്കാട്‌ നെന്മാറയില്‍നിന്നും കൊടകരപോലീസിന്റെ പിടിയിലായത്‌. 2006 ല്‍ ആളൂര്‍ തിരുനല്‍വേലിക്കാരന്‍ മാഹിനെ ആക്രമിച്ചകേസിലും 2007 ല്‍ മാരകായുധങ്ങളുമായി ഓട്ടോയിലും കാറിലും സഞ്ചരിച്ച്‌ ഗൂഢാലോചനനടത്തിയകേസിലും 2009 ല്‍ വലപ്പാട്‌ സ്‌പിരിറ്റ്‌ലോറി ഒറ്റിക്കൊടുത്തവൈരാഗ്യത്തില്‍ 2 പേരെ തടങ്കലിലാക്കി മര്‍ദിച്ചകേസിലും പ്രതിയാണ്‌ ഇയാള്‍. കൊടകര സി.ഐ.സുമേഷിന്റെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘമാണ്‌ പ്രതിയെപിടികൂടിയത്‌.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!