Breaking News

മുരിങ്ങൂരിൽ വോൾവോ ബസ്‌ ഡിവൈഡറിൽ ഇടിച്ചു : പത്തോളം പേർക്ക് പരിക്ക്.

ചാലക്കുടി : മുരിങ്ങൂരിൽ വോൾവോ ബസ്‌ ഡിവൈഡറിൽ ഇടിച്ചു : പത്തോളം പേർക്ക് പരിക്ക്. ബാംഗ്ലൂരിൽനിന്നും എറണാകുളത്തേക്ക് പോവുകയായിരുന്നു ബസ്‌. കാലത്ത് അഞ്ചരയോടെ ആയിരുന്നു അപകടം, പത്തോളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ  ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.Chalakudy Bus Accident

പോട്ട പനമ്പിള്ളി ജംങ്‌ഷനു സമീപം തടി വണ്ടി മറഞ്ഞു. ആർക്കും പരുക്കുകൾ ഇല്ല.

1271929_705404036140997_542828026_o

ഫോട്ടോസ് : സുനിൽ ചാലക്കുടി

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!