Breaking News

വിശ്വരൂപം ഭാഗവതം:ഓഫീസ്‌ ഉദ്‌ഘാടനവും സ്വാമി ഉദിത്‌ചൈതന്യക്ക്‌ സ്വീകരണവും

കൊടകര : തൃശൂരില്‍ അടുത്തവര്‍ഷം ജഌവരിയില്‍ നടക്കുന്ന വിശ്വരൂപം ഭാഗവതത്തിന്റെ കൊടകരമേഖലാ സ്വാഗതസംഘം ഓഫീസിന്റെ ഉദ്‌ഘാടനവും സ്വാമി ഉദിത്‌ചൈതന്യക്ക്‌ സ്വീകരണവും വ്യാഴാഴ്ച രാവിലെ 9 ന്‌ കൊടകരയില്‍ നടക്കും.സ്വാമിയെ താലം ,പഞ്ചവാദ്യം എന്നിവയുടെ അകമ്പടിയോടെ പൂര്‍ണകുംഭം നല്‍കി സ്വീകരിക്കും.തുടര്‍ന്നുനടക്കുന്ന ഉദ്‌ഘാടനച്ചടങ്ങില്‍ സ്വാഗതസംഘം ചെയര്‍മാന്‍ കെ.ആര്‍.ദിനേശന്‍ അധ്യക്ഷത വഹിക്കും. ജില്ലയില്‍ 20 മേഖലകളില്‍ വിശ്വരൂപം ഭാഗവതത്തിന്റെ സ്വഗതസംഘം ഓഫീസുകള്‍ പ്രവര്‍ത്തിക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!