Breaking News

“വെടിവട്ടം” സാസ്‌കാരിക സുഹൃദ്‌സദസ്സിൽ ഷാജുമോന്‍ വട്ടേക്കാടിനു സ്വീകരണം.

Vedivattam“വെടിവട്ടം”  സാസ്‌കാരിക സുഹൃദ്‌സദസ്സിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഷാജുമോന്‍ വട്ടേക്കാടിന്റെ സ്വീകരണ സമ്മേളനം അന്നമനട പരമേശ്വരമാരാര്‍ ഉദ്‌ഘാടനം ചെയ്യു.

കൊടകര : “വെടിവട്ടം”  സാസ്‌കാരിക സുഹൃദ്‌സദസ്സിന്റെ ആഭിമുഖ്യത്തില്‍ ബി.ജെ.പി. പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ്‌ ഷാജുമോന്‍ വട്ടേക്കാടിന്‌ സ്വീകരണം നല്‍കി. വര്‍ഷ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം പഞ്ചവാദ്യകുലപതി അന്നമനട പരമേശ്വരമാരാര്‍ ഉദ്‌ഘാടനം ചെയ്‌തു. കെ. മുകുന്ദന്‍ ആമുഖ പ്രസംഗം നടത്തി. വി. വിഷ്‌ണു ദാസന്‍ അദ്ധ്യക്ഷതവഹിച്ചു. പോളി പന്തല്ലൂക്കാരന്‍, പി. നാരായണന്‍ കുട്ടി, ജോസ്‌ മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു. ഷാജുമോന്‍ വട്ടേക്കാട്‌ മറുപടി പറഞ്ഞു. കെ.ഡി. ജോയ്‌ സ്വാഗതവും എസ്‌. കെ. ഗോപി നന്ദിയും പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!