Breaking News

സ്വാഗതസംഘം രൂപീകരണയോഗം

കൊടകര:കുറുംകുഴല്‍ വിദ്വാന്‍ കൊടകര ശിവരാമന്‍ നായര്‍ക്ക്‌ സമാദരണം നല്‍കുന്നതിനായുള്ള സ്വാഗതസംഘം രൂപീകരണയോഗം 6 ന്‌ വൈകീട്ട്‌ 2.30 ന്‌ കൊടകര പൂനിലാര്‍ക്കാവ്‌ കാര്‍ത്തിക ഭജനമണ്‌ഡപത്തില്‍ നടക്കും.ബി.ഡി.ദേവസി എം.എല്‍.എ ഉദ്‌ഘാടനം ചെയ്യും. പത്മശ്രീ പെരുവനം കുട്ടന്‍ മാരാര്‍ അധ്യക്ഷത വഹിക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!