Breaking News

കാവനാട്‌ ശ്രീ മഹാവിഷ്‌ണു ക്ഷേത്രം പൊതുയോഗം തിരഞ്ഞെടുപ്പ്‌.

കൊടകര : കാവനാട്‌ ശ്രീ മഹാവിഷ്‌ണു ക്ഷേത്രത്തില്‍ പയ്യപ്പിള്ളി സുബ്രഹ്മണ്യന്റെ അദ്ധ്യക്ഷതയില്‍ പൊതുയോഗം നടത്തി. ഉപദേശക സമിതി അംഗങ്ങളായ അഴകത്ത്‌ മനക്കല്‍ ഹരിദത്തന്‍ നമ്പൂതിരി, ശ്രീജേഷ്‌ (അനിയന്‍) നമ്പൂതിരി, പയ്യപ്പിള്ളി സുബ്രഹ്മണ്യന്‍, പി.ജി. സതീഷ്‌ എന്നിവര്‍ക്കു പുറമെ അഴകത്ത്‌ ഹരി നമ്പൂതിരി (പ്രസിഡന്റ്‌), ഞാറ്റുവെട്ടി ദിനേശന്‍ (സെക്രട്ടറി), കണിയാത്ത്‌ രാമകൃഷ്‌ണന്‍ (ട്രഷറര്‍) എന്നിവര്‍ അടങ്ങുന്ന 11 അംഗഭരണസമിതിയെ തിരഞ്ഞെടുത്തു. ഈ വരുന്ന നവരാത്രി ആഘോഷങ്ങള്‍ ഒക്‌ടോബര്‍ 11 മുതല്‍ 14 വരെ വിപുലമായ രീതിയില്‍ ആഘോഷിക്കാന്‍ തീരുമാനിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!