Breaking News

കൊടകര ഗ്രാമപഞ്ചായത്തിന്റെ ബസ്‌ സ്റ്റാന്‍ഡില്‍ മുഴുവന്‍ ബസ്സുകളും കയറണം : യുവമോർച്ച.

bus stand kodakaraകൊടകര:ഗ്രാമപഞ്ചായത്തിന്റെ ബസ്‌ സ്റ്റാന്‍ഡില്‍ കെ.എസ്‌.ആര്‍.ടി.സി സ്വകാര്യബസ്സുകള്‍ കയറമമെന്ന്‌ യുവമോര്‍ച്ച മണ്‌ഡലം ഭാരവാഹികള്‍ ആവശ്യപ്പെട്ടു. വി.എസ്‌്‌.പ്രദീപ്‌ അധ്യക്ഷത വഹിച്ചു. ടി.വി.പ്രജിത്ത്‌, കെ.സിശ്രീജിത്ത്‌, വി.കെ.സുബ്രഹ്മണ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!