Breaking News

മകളെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി : പിതാവ് അറസ്റ്റിൽ

കൊടകര : മകളെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആളൂർ സ്വദേശി ബിജോയ്‌ (38) ആണ് അറസ്റ്റിലായത്. ബിജോയിയുടെ ഭാര്യയുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്. ആഴുവയസ്സുകാരിയായ മകളെ ഒരാഴ്ച മുൻപ് വീട്ടിൽ വച്ച് ഭാരതാവ് പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. പ്രതിയെ കോടതിയിൽ ഹാജരാക്കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!