Breaking News

ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ്‌ അസോസിയേഷന്‍ കൊടകര മേഖല : സന്തോഷ്‌ കുമാറിന്‌ അവാർഡ്‌.

KDA Photographers Avardകൊടകര : ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ്‌ അസോസിയേഷന്‍ കൊടകര മേഖല സമ്മേളനത്തില്‍ ഏറ്റവും നല്ല യൂണിറ്റ്‌ ട്രഷററായി സന്തോഷ്‌ കുമാറിനെ തെരഞ്ഞെടുത്തു. മേഖല ഇന്‍ചാര്‍ജ്ജ്‌ ജോസ്‌ പൊന്തക്കനില്‍ നിന്നും അവാര്‍ഡ്‌ ഏറ്റുവാങ്ങി.

ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ്‌ അസോസിയേഷന്‍ കൊടകര മേഖല സമ്മേളനത്തില്‍ ഏറ്റവും നല്ല യൂണിറ്റ്‌ ട്രഷററായ സന്തോഷ്‌ കുമാറിന്‌ മേഖല ഇന്‍ചാര്‍ജ്ജ്‌ ജോസ്‌ പൊന്തക്കന്‍ അവാര്‍ഡ്‌ നല്‍കുന്നു .

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!