Breaking News

കൊടകര ജംഗ്‌ഷന്റെ നവീകരണത്തോടഌബന്ധിച്ചുള്ള നടപ്പാതയുടെ രണ്ടാംഘട്ടം ആരംഭിച്ചു.

KDA Footpath IInd Step 1കൊടകര ജംഗ്‌ഷന്റെ നവീകരണത്തോടഌബന്ധിച്ചുള്ള നടപ്പാതയുടെ രണ്ടാംഘട്ട പ്രവര്‍ത്തനോദ്‌ഘാടനം ബി.ഡി. ദേവസ്സി എം.എല്‍.എ. നിര്‍വ്വഹിക്കുന്നു.

കൊടകര : കൊടകര ജംഗ്‌ഷന്റെ നവീകരണത്തോടഌബന്ധിച്ചുള്ള നടപ്പാതയുടെ രണ്ടാംഘട്ട പ്രവര്‍ത്തനോദ്‌ഘാടനം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ റോസിലി വര്‍ഗ്ഗീസിന്റെ അദ്ധ്യക്ഷതയില്‍ ബി.ഡി. ദേവസ്സി എം.എല്‍.എ. നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ വിനയന്‍ തോട്ടാപ്പിള്ളി, ക്ഷേമകാര്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ സോമന്‍ കെ.ആര്‍. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ്‌ വി.എം. ലോനപ്പന്‍ എന്നിവര്‍ സംസാരിച്ചു.KDA Footpath IInd Step

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!