Breaking News

ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് തുറന്നു.

AKPAOfficeകൊടകര : ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ 29-ാം ജില്ലാ സമ്മേളനം 25,26,27 തിയ്യതികളില്‍ കൊടകരയില്‍ നടക്കും. ജില്ലാ സമ്മേളനത്തിന്റെ ഓഫീസ് സ്വാഗതസംഘം ഗ്രാമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ആര്‍ . സോമന്‍ ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ എ.കെ.പി.എ. ജില്ലാ പ്രസിഡന്റ് കെ.എ. അജീഷ് സെക്രട്ടറി പി.എ. ദേവദാസ്, മേഖല പ്രസിഡന്റ് എ.ആര്‍ . അരവിന്ദാക്ഷന്‍ , സെക്രട്ടറി ടി.ജി. മുരളി, ജില്ലാ നേതാക്കളായ അനില്‍ തുമ്പയില്‍ , ജോസ് കൊന്തോക്കന്‍ , പി.വി. ശിവാനന്ദന്‍ തുടങ്ങിയവര്‍ സംസാരിച്ചു. മേഖലാ മെമ്പര്‍മാര്‍ സന്നിഹിതരായിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!