Breaking News

ശ്രീനാരായണവിചാരകേന്ദ്രം ഉദ്‌ഘാടനം ഞായറാഴ്‌ച.

കൊടകര:എസ്‌.എന്‍.ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ശ്രീനാരായണ വിചാരകേന്ദ്രത്തിന്റെ ഉദ്‌ഘാടനം ഞായറാഴ്‌ച വൈകീട്ട്‌ 2 ന്‌ എസ്‌.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നിര്‍വഹിക്കും.എ.ആര്‍.രാധാകൃഷ്‌ണന്‍ അധ്യക്ഷത വഹിക്കും.ചടങ്ങില്‍ ധ്യാനകേന്ദ്രത്തിന്റെ ഉദ്‌ഘാടനം പ്രീതി നടേശന്‍ നിര്‍വഹിക്കും.അന്നേദിവസം രാവിലെ ഗണപതിഹോമം,വിവിധപൂജകള്‍ എന്നിവയുണ്ടാകും.ചക്രപാണിശാന്തികള്‍ ചടങ്ങുകള്‍ക്ക്‌ നേതൃത്വം നല്‌കും.തിങ്കളാഴ്‌ച രാവിലെ ശ്രീനാരായണകണ്‍വെന്‍ഷഌം നടക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!