Breaking News

പൂനിലാര്‍ക്കാവ്‌ ദേവീക്ഷേത്രത്തിലെ വാവാറാട്ട്‌ ആഘോഷിച്ചു.

കൊടകര:പൂനിലാര്‍ക്കാവ്‌ ദേവീക്ഷേത്രത്തിലെ വാവാറാട്ട്‌ ആഘോഷിച്ചു. നവകം, പഞ്ചഗവ്യം, ശ്രീഭൂതബലി, ക്ഷേത്രക്കടവില്‍ ആറാട്ട്‌ എന്നിവയുണ്ടായി. ചടങ്ങുകള്‍ക്ക്‌ തന്ത്രി തെക്കേടത്ത്‌ പെരുമ്പടപ്പ്‌ ദാമോദരന്‍ നമ്പൂതിരി, അഴകത്ത്‌ ഹരിദത്തന്‍ നമ്പൂതിരി, മേല്‍ശാന്തി നടുവത്ത്‌ പത്‌ മനാഭന്‍ നമ്പൂതിരി എന്നിവര്‍ കാര്‍മികത്വം വഹിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!