Breaking News

കുന്നത്തൃക്കോവില്‍ മഹാവിഷ്‌ണുക്ഷേത്രത്തിലെ പ്രതിഷ്‌ഠാദിനം 10 ന്‌ ആഘോഷിക്കും

VishnuTempleകൊടകര:കുന്നത്തൃക്കോവില്‍ മഹാവിഷ്‌ണുക്ഷേത്രത്തിലെ പ്രതിഷ്‌ഠാദിനം 10 ന്‌ ആഘോഷിക്കും. നവകം, പഞ്ചഗവ്യം, ശ്രഭൂതബലി, പ്രസാദൂട്ട്‌ എന്നിവയുണ്ടാകും. ചടങ്ങുകള്‍ക്ക്‌ തന്ത്രിമാരായ തെക്കേടത്ത്‌ പെരുനമ്പടപ്പ്‌ ജാതവേദന്‍ നമ്പൂതിരി,മേല്‍ശാന്തി കീഴാനെല്ലൂര്‍ നാരായണന്‌ നമ്പൂതിരി എന്നിവര്‍ കാര്‍മികത്വം വഹിക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!