Breaking News

തെരുവ് നായ്ക്കളുടെ ശല്ല്യം വർദ്ധിക്കുന്നു : അധികൃതർ നടപടി സ്വീകരിക്കണം.

Stray Dogsമറ്റത്തൂർ: പഞ്ചായത്തിലുടനീളം തെരുവ് നായ്ക്കളുടെ ശല്ല്യം രൂക്ഷമായിരിക്കുന്നു. നൂറുകണക്കിന് ആടുകളെയാണ് ഇതിനോടകം കൊന്നിട്ടുള്ളത്. തന്മൂലം ലക്ഷക്കണക്കിന്‌ രൂപയുടെ നഷ്ടമാണ് ജനങ്ങൾക്കുണ്ടായിട്ടുള്ളത്. പഞ്ചായത്തിൽ അലഞ്ഞു നടക്കുന്ന മുഴുവൻ നായ്ക്കളെയും പിടികൂടി നായ ശല്ല്യം നിയന്ത്രണ വിധേയമാക്കണമെന്നും  പഞ്ചായത്ത്‌ അധികൃതർ നടപടി സ്വീകരിക്കണം എന്നും   നാട്ടുകാർ ആവശ്യപ്പെട്ടു.

Photo:Vipin Chandran
ദേവസ്യഇഞ്ചക്കുണ്ട്
മറ്റത്തൂർഡോട്ട്ഇൻ

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!