Breaking News

പുത്തുകാവ്‌ ദേവീക്ഷേത്രത്തിലെ പുതിയകോമരത്തിന്റെ കലശാട്ടം 16 ന്‌ .

Komaram_Parayeduppu Templeകൊടകര :പുത്തുകാവ്‌ ദേവീക്ഷേത്രത്തിലെ പുതിയകോമരത്തിന്റെ കലശാഭിഷേകവും അവരോധിക്കല്‍ ചടങ്ങും 16 ന്‌ രാവിലെ നടക്കും. തന്ത്രി അഴകത്ത്‌ മനയ്‌ക്കല്‍ ത്രിവിക്രമന്‍ നമ്പൂതിരി കാര്‍മികത്വം വഹിക്കും.

ക്ഷേത്രത്തില്‍ നിര്‍മിക്കുന്ന ഭജനമണ്‌ഡപത്തിന്റെ ധനസ, മാഹരണ കൂപ്പണ്‍വിതരണോദ്‌ഘാടനം അന്നേദിവസം രാവിലെ 10 ന്‌ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്‌ മുന്‍പ്രസിഡണ്ട്‌ എം.സി.എസ്‌ മേനോന്‍ നിര്‍വഹിക്കും. എം.സുനില്‍കുമാര്‍ അധ്യക്ഷത വഹിക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!