Breaking News

നവഗ്രഹ പൂജയും ശനിദോഷ നിവാരണ പൂജയും നടത്തി.

KDA Kavanad Navagraha poojaകാവനാട്‌ ശ്രീമഹാവിഷ്‌ണു ക്ഷേത്രത്തിലെ പൂജകള്‍ അഴകത്ത്‌ ഹരിദത്തന്‍ നമ്പൂതിരി നിര്‍വ്വഹിക്കുന്നു.

കൊടകര : കാവനാട്‌ ശ്രീമഹാവിഷ്‌ണു ക്ഷേത്രത്തില്‍ നവഗ്രഹപൂജയും ശനിദോഷ നിവാരണ പൂജയും നടത്തി. ചടങ്ങുകള്‍ക്ക്‌ അഴകത്ത്‌ ഹരിദത്തന്‍ നമ്പൂതി നേതൃത്വം നല്‍കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!