Breaking News

സെന്റ് ജോസഫ്‌സ് ഫൊറോന ദേവാലയത്തില്‍ വിശ്വാസവര്‍ഷ സമാപനറാലി

jadaകൊടകര : സെന്റ് ജോസഫ്‌സ് ഫൊറോന ദേവാലയത്തില്‍ മതബോധന അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും നേതൃത്വത്തില്‍ വിശ്വാസവര്‍ഷ സമാപനറാലി നടത്തി.

വികാരി ഫാ. തോമസ് ആലുക്കൽ , അസി. വികാരി ഫാ. ജിയോ കൈതാരത്ത്, പ്രധാനാധ്യാപകന്‍ ഡേവിസ് മംഗലന്‍, കൈക്കാരന്മാരായ ജോളി തരൂക്കര, ആന്‍േറാ വടക്കേത്തല, തോംസണ്‍ തന്നാടന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Related posts

error: Content is protected !!