Breaking News

വിദ്യാരംഗം കലാസാഹിത്യവേദി സാഹിത്യോത്സവവും ശില്‍പശാലയും.

കോടാലി : വിദ്യാരംഗം കലാസാഹിത്യവേദി തൃശൂര്‍ റവന്യു സാഹിത്യോത്സവവും ശില്‍പശാലയും 28നും 29നും കോടാലി ജിഎല്‍പി സ്കൂളിൽ . സാഹിതീയം 2013 എന്ന ഈ പരിപാടിയിലെ ശില്‍പശാലയിലും മത്സരത്തിലുമായി നാനൂറോളം വിദ്യാര്‍ഥികള്‍ പങ്കെടുക്കും. ഉദ്¸ാടനം സി. രവീന്ദ്രനാഥ് എംഎല്‍എയും സമാപനം ബി.ഡി. ദേവസി എംഎല്‍എയും നിര്‍വഹിക്കും.

ബഷീറിന്റെ പത്ത് സ്ത്രീ കഥാപാത്രങ്ങളെ അരങ്ങത്ത് അവതരിപ്പിക്കുന്ന ‘സോജ രാജകുമാരി പൂജ കെ. നായരും കണ്ണൂര്‍ ഫോക്ലോര്‍ അക്കാദമിയുടെ ‘പൊട്ടന്‍തെയ്യം’ സി.കെ. ശിവദാസനും സംഖവും അവതരിപ്പിക്കുമെന്ന് എഇഒ വിനോദ്കുമാര്‍, വിദ്യാരംഗം ജില്ലാ കണ്‍വീനര്‍ എം.വി. പ്രസന്നകുമാരി മഞ്ജു ജയന്‍ എന്നിവര്‍ അറിയിച്ചു.
കടപ്പാട് : മനോരമ

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!