Breaking News

ശിവരാമന്‍ നായര്‍ക്ക്‌ വീരശൃംഖല : നോട്ടീസ് പ്രകാശനം ചൊവാഴ്ച.

Kodakara Sivaraman Nair copyകൊടകര : കുറുംകുഴല്‍ വിദ്വാന്‍ കൊടകര മഠത്തിക്കാട്ടില്‍ ശിവരാമന്‍ നായര്‍ക്ക്‌ വീരശൃംഖലനല്‍കി ആദരിക്കുന്നതുമായി ബന്ധപ്പെട്ട പരിപാടിക്ക് സ്വരായനം എന്ന് പേരിട്ടു. സ്വരായനത്തിന്റെ നോട്ടീസ് പ്രകാശനം ചൊവാഴ്ച (03-12-2013) ഉച്ചക്ക് 12 നു തൃപ്പൂണിത്തുറ ക്ഷേത്രത്തിലെ കളിക്കോട്ട ഹാളിൽവച്ച് പല്ലാവൂര്‍ പുരസ്‌കാരം നേടിയ പെരുവനം കുട്ടൻ മാരാർനിര്വഹിക്കും.വീരശൃംഖല 2014 ജൂണ്‍ ഒന്നിന് കൊടകര പൂനിലാര്ക്കാവ് മൈദാനത്തിൽ വച്ച് നടക്കുന്ന പരിപാടിയിൽ മഠത്തിക്കാട്ടില്‍ ശിവരാമന്‍ നായര്‍ക്ക്‌ സമ്മാനിക്കും.

മഠത്തിക്കാട്ടില്‍ ശിവരാമന്‍ നായര്‍ക്ക്‌ നമ്മുടെ കൊടകര ഡോട്ട് കോമിന്റെ ആശംസകൾ…

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!