Breaking News

എസ്‌ എന്‍ ഡി.പി. യോഗം : അംഗങ്ങളെ തിരഞ്ഞെടുത്തു.

കൊടകര : എസ്‌ എന്‍ ഡി പി. യോഗം കൊടകര യൂണിയന്‍ കൗണ്‍സില്‍ അംഗങ്ങളെ തിരഞ്ഞെടുത്തു. സി,കെ. മോഹന്‍ദാസ്‌, പി.കെ. സുഗതന്‍ , എം.കെ. മോഹന്‍ദാസ്‌, സി.വി. ബാലകൃഷ്‌ണന്‍ , വി.ജി. ഗിന്‍ഷ, ഒ.ആര്‍ ശിവന്‍ എന്നിവരാണ്‌ തെരഞ്ഞെടുക്കപ്പെട്ടത്‌.

കൊടകര : എസ്‌ എന്‍ ഡി പി. യോഗം കൊടകര യൂണിയനിലെ 4556  ാം നമ്പര്‍ മാരാട്ടുകുന്ന്‌ ശാഖ ഭരണസമിതി പിരിച്ചുവിട്ടു. യോഗം ഡയറക്‌ടര്‍ കെ.ആര്‍  ദിനേശനെ അഡ്‌മിനിസ്‌ട്രറ്ററായി നിയമിച്ച്‌ യൂണിയന്‍ കൗണ്‍സില്‍ യോഗം തീരുമാനമെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!