Breaking News

ആനത്തടം സ്‌കൂളില്‍ അജ്ഞാത ബോംബുഭീഷണി.

aanathadam schoolകൊടകര : ആളൂര്‍ ആനത്തടം സെന്റ്‌ ആന്‍സ്‌ പബ്ലിക്‌ സ്‌കൂളില്‍ അജ്ഞാതബോബുഭീഷണി. ബുധനാഴ്ച വൈകീട്ട്‌ 6 മണിയോടെ തൃശൂര്‍ പോലീസ്‌ കണ്‍ട്രാള്‍റൂമിലേക്കാണ്‌ സ്‌കൂളില്‍ ബോംബു വച്ചിട്ടുണ്ടെന്ന സന്ദേശം ലഭിച്ചത്‌.ബുധനാഴ്ച വൈകീട്ട്‌ 5.30 മുതല്‍ സ്‌കൂളിന്റെ വാര്‍ഷികാഘോഷം സംഘടിപ്പിച്ചിരുന്നു.

തൃശൂര്‍ ജില്ലാകളക്‌ടര്‍ ഉള്‍പ്പെടെ പ്രമുഖരുടേതായിരുന്നു വേദി. ബോബുഭീഷണിയെത്തുടര്‍ന്ന്‌ തൃശൂര്‍ എസ്‌.പി, ഡി.വൈ.എസ്‌.പി, കൊടകര-വെള്ളിക്കുളങ്ങര പോലീസ്‌ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!