കൊടകര : ദേശീയ ഉപഭോക്തൃദിനം കൊടകര പഞ്ചായത്ത് ഉപഭോക്തൃസമിതി ആചരിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പര്‍ ലത ഷാജു അദ്ധ്യക്ഷത വഹിച്ചു. കണ്‍സ്യൂമര്‍ പ്രാട്ടക്ഷന്‍ സംസ്ഥാന പ്രസിഡണ്ട് പ്രിന്‍സ് തെക്കന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പുഷ്പാകരന്‍ തോട്ടുപുറം, ഡേവീസ് പി.ജെ., എ.കെ. പോള്‍സണ്‍, ബാബു ഐസക്, സുബ്രഹ്മണ്യന് വി.കെ. തുടങ്ങിയവര്‍ സംസാരിച്ചു.