Breaking News

പൂനിലാര്‍ക്കാവില്‍ അയ്യപ്പന്‍ വിളക്ക്‌ ആഘോഷിച്ചു.

aYYAPPANVilakku_Kavilകൊടകര : പൂനിലാര്‍ക്കാവ്‌ ദേവീക്ഷേത്രത്തിലെ അയ്യപ്പന്‍വിളക്ക്‌ ചൊവ്വാഴ്‌ച  ആഘോഷിച്ചു.. വൈകീട്ട്‌ 6 ന്‌ കുന്നത്തൃക്കോവില്‍ ശിവക്ഷേത്രത്തില്‍നിന്നും താലം , രഥം, ചിന്ത്‌, ശാസ്‌താംപാട്ട്‌, കാവടിയാട്ടം എന്നിവയുടെ അകമ്പടിയോടെ എഴുന്നള്ളിപ്പ്‌ ഉണ്ടായിരുന്നു. രാത്രി 8.30 ന്‌ ദീപാരാധനയും , തുടര്‍ന്ന്‌ പ്രസാദഊട്ടും , രാത്രി 12 ന്‌ മാളികപ്പുറത്തിന്‌ എഴുന്നള്ളിപ്പും ഉണ്ടായിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!