Breaking News

കൊടകര ഫൊറോന മദ്ധ്യവിരുദ്ധ മേഖല കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഇരുചക്രവാഹനറാലി.

കൊടകര : ഇരിങ്ങാലക്കുട രൂപത മദ്ധ്യവിരുദ്ധ വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായി കൊടകര ഫൊറോനയിലെ മദ്ധ്യവിരുദ്ധ മേഖല കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഇരുചക്രവാഹനറാലി സംഘടിപ്പിക്കും. ഇന്ന്‌ (ഞായറാഴ്‌ച) രാവിലെ 7.30 ന്‌ നടത്തപ്പെടുന്ന ഇരുചക്രവാഹന റാലി ഫെറോന വികാരി ഫാ. തോമസ്‌ ആലുക്കല്‍ ഉദ്‌ഘാടനം ചെയ്യും. ട്രസ്റ്റി ആന്റോ ജോര്‍ജ്‌, തോംസണ്‍ തന്നാടന്‍, ജോളി തരൂക്കര, ജോര്‍ജ്‌ കാട്ടുമാത്ത്‌, ജോസ്‌ കോച്ചക്കാടന്‍ എന്നിവര്‍ റാലിക്ക്‌ നേതൃത്വം നല്‍കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!