Breaking News

കൊടകര ഫൊറോന പള്ളിയില്‍ സമര്‍പ്പിതസംഗമം നടന്നു.

കൊടകര : കൊടകര സെന്റ് ജോസഫ്സ് ദേവാലയത്തിൽ സമര്പ്പിത സംഗമം നടത്തി. മാർ  ജെയിംസ് പഴയാറ്റിൽ  ഉദ്ഘാടനം ചെയ്തു. കൊടകര ഫൊറോന വികാരി ഫാ. തോമസ് ആലുക്കൽ  അദ്ധ്യക്ഷനായി.ഫാ. ജിയോ കൈതാരത്ത്, സി. റുഡോള്ഫ്, ഫാ. ലിജൊ കോഴിപ്പാടന് , ഫാ. പോള് കുറ്റിക്കാടന് , ഫാ. ജോര്ജ്ജ് മംഗലന് , നവ വൈദികനായ നൗജിന് വിതയത്തിൽ , ആന്റോ ജോര്ജ്ജ് വടക്കേത്തല, ജോസ് മാത്യു ഊക്കൻ  , തോംസണ് തെന്നാടൻ  , കെ.സി.വൈ.എം. രൂപത ചെയര്മാൻ പ്രിന്സ് സി.ജെ തുടങ്ങിയവർ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!