Breaking News

നെല്ലായി സെന്റ്‌ മേരീസ്‌ ദേവാലയത്തിന്റെ പ്രവേശന കവാടം ആശിര്‍വദിച്ചു.

KDA Nellai Churchനെല്ലായി സെന്റ്‌ മേരീസ്‌ ദേവാലയത്തില്‍ പുതിയതായി പണിതീര്‍ത്ത്‌ ഇരിങ്ങാലക്കുട രൂപതാ പ്രഥമ മെത്രാന്‍ മാര്‍ ജെയിംസ്‌ പഴയാറ്റില്‍ ആശിര്‍വദിച്ച പ്രവേശന കവാടം

നെല്ലായി : സെന്റ്‌ മേരീസ്‌ ദേവാലയത്തിലേക്ക്‌ ദേശീയപാതയില്‍ നിന്നും പ്രവേശിക്കുന്ന പുതിയതായി പണിതീര്‍ത്ത പ്രവേശന കവാടം ഇരിങ്ങാലക്കുട രൂപതാ പ്രഥമ മെത്രാന്‍ മാര്‍ ജെയിംസ്‌ പഴയാറ്റില്‍ ആശിര്‍വദിച്ചു. സമ്മേളനത്തില്‍ വികാരി. ഫാ. ബെന്നി കരിമാലിക്കല്‍ അദ്ധ്യക്ഷത വഹിച്ചു. തോമസ്‌ ചൂരയ്‌ക്കല്‍, ദേവസ്സികുട്ടി ആളൂക്കാരന്‍, ഡാന്റിസ്‌ കൈപ്പിള്ളി പറമ്പില്‍, ഡേവിസ്‌ പൊഴോലി പറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!