Breaking News

നിത്യസഹായമാത ദേവാലയത്തില്‍ പുതിയ കൊടിമരം ആശീര്‍വാദകര്‍മ്മം തിങ്കളാഴ്‌ച

KDA Mattathur Church Kodimaram & Thirunalകൊടകര : മറ്റത്തൂര്‍ നിത്യസഹായമാത ദേവാലയത്തില്‍ പുതിയ കൊടിമരം ആശീര്‍വാദകര്‍മ്മം തിങ്കളാഴ്‌ച രാവിലെ 6.45 ന്‌ മാര്‍ ജെയിംസ്‌ പഴയാറ്റില്‍ നിര്‍വ്വഹിച്ചു. ഇടവകയുടെ അമ്പുതിരുനാളിന്‌ ജഌവരി 10 വെള്ളിയാഴ്‌ച വൈകീട്ട്‌ 5.30 ന്‌ ഇടവക വികാരി ഫാ. ജോണ്‍ തെക്കേത്തല കൊടി ഉയര്‍ത്തും.

11 ശനിയാഴ്‌ച രാവിലെ ദിവ്യബലിയോടുകൂടി വീടുകളിലേയ്‌ക്ക്‌ അമ്പ്‌ എഴുന്നള്ളിപ്പും, വൈകീട്ട്‌ 6.45 ന്‌ അമ്പുസമാപനത്തോടെ “”ആകാശവിസ്‌മയകാഴ്‌ചയും ഉണ്ടായിരിക്കും. 12 ാം തിയ്യതി ഞായര്‍ രാവിലെ 10 ന്‌ ആഘോഷമായ തിരുനാള്‍ ദിവ്യബലിയും വൈകീട്ട്‌ 4 ന്‌ തിരുനാള്‍ പ്രദക്ഷിണവും ഉണ്ടാകും. 7.30 ന്‌ “”ലൈഫ്‌ ഈസ്‌ ബ്യൂട്ടിഫുള്‍ എന്ന കലാപരിപാടിയും ഉണ്ടായിരിക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!