Breaking News

കൊടിമരത്തിന്‍റെ ആശിര്‍വാദകര്‍മ്മം നടത്തി.

kdk palli kodimaramസൈന്റ്റ്‌ ജോസഫ്‌സ്‌ ഫൊറോന പള്ളിയില്‍ പുതുതായി നിര്‍മ്മിച്ച കൊടിമരം ഇരിഞ്ഞാലക്കുട രൂപതാ മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ ആശിര്‍വാദകര്‍മ്മം നടത്തുന്നു.

കൊടകര : കൊടകര സൈന്റ്റ്‌ ജോസഫ്‌സ്‌ ഫൊറോന പള്ളിയില്‍ പുതുതായി നിര്‍മ്മിച്ച കൊടിമരം ഇരിഞ്ഞാലക്കുട രൂപതാ മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ ഇടവകക്ക് സമര്‍പ്പിച്ചു. രാവിലെ 6.30 ന് ദിവ്യബലിക്ക് മാര്‍ പോളി കണ്ണൂക്കാടന്‍ നേതൃത്വം നല്‍കി. വികാരി ഫാ തോമസ്‌ ആലുക്കല്‍ , ഫാ ഫെബി പുളിക്കന്‍ , നവവൈദികന്‍ ഫാ നൗജിൻ വിതയത്തില്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. തുടര്‍ന്ന് കൊടിമരത്തിന്‍റെ ആശിര്‍വാദകര്‍മ്മം നടത്തി. എം. സി. ആര്‍ ഗ്രൂപ്പ്‌ ആണ് കൊടിമരം സ്പോണ്‍സര്‍ ചെയ്തത്.KodimaramAashirvadikkal

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!