Breaking News

എന്‍.സി.പി യില്‍നിന്നും രാജിവച്ചു

കൊടകര : കൊടകര എന്‍.സി.പി. മണ്‌ഡലം പ്രസിഡണ്ട്‌ പുഷ്‌പാകരന്‍ തോട്ടുപുറം, സെക്രട്ടറി വിജയന്‍ പേരാമ്പ്ര എന്നിവര്‍ നാഷണലിസ്റ്റ്‌ കോണ്‍ഗ്രസ്സ്‌ പാര്‍ട്ടിയുടെ അംഗത്വവും ഭാരവാഹിത്വവും രാജിവച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!