കൊടകര : കേരള സംസ്ഥാന കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് കോണ്‍ഗ്രസ്സ് & തയ്യല്‍ തൊഴിലാളി കോണ്‍ഗ്രസ്സ് കൊടകര മേഖലാസമ്മേളന ഐ.എന്‍.ടി.യു.സി. ജില്ല ജനറല്‍ സെക്രട്ടറി സോമന് മുത്രത്തിക്കര ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ബിഌ. ജി. നായര്‍ അദ്ധ്യക്ഷത വഹിച്ചു.
എസ്.എസ്.എല്‍.സി. പരീക്ഷയില്‍ എ പ്ലസ് നേടിയ ജുമാന സി.എച്ച്., ഇന്ത്യന്‍ സ്കൂള്‍ കായികമേളയില്‍ വെള്ളി മെഡല്‍ ജേതാവ് ഗോപിക നാരായണഌം ജില്ല പ്രസിഡന്റ് ജോര്‍ജ്ജ് ഇടശ്ശേരി ക്യാഷ് അവാര്‍ഡ് വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് മിനി ദാസന് ആഌകൂല്യവിതരണം നടത്തി. ഐ.എന്‍.ടി.യു.സി. മണ്ഡലം പ്രസിഡന്റ് ആന്റു വെട്ടത്തുപറമ്പില്‍. ടി. ശിവന് മുന്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ , ശാഖ തിലകന്, പി.ജി. ചന്ദ്രന്, പി.കെ.സുന്ദരന്‍ എന്നിവര്‍ പ്രസംഗിച്ചു.