കൊടകര : ഒാള് കേരള സോമില്‍ ആന്‍ഡ് വുഡ് ഇന്‍ഡസ്ട്രീസ് ഒാണേഴ്സ് അസോസിയേഷന് മുകുന്ദപുരം താലൂക്ക് സമ്മേളനം ജില്ല പ്രസിഡന്റ് പി.എം. മുഹമ്മദ്കുട്ടി ഉദ്¸ാടനം ചെയ്തു.
സി.പി. ജോസ് അധ്യക്ഷത വഹിച്ചു. കെ.കെ. വെങ്കിടാചലം, കെ.എം. ദാസന് എന്നിവര്‍ പ്രസംഗിച്ചു. ചാലക്കുടി താലൂക്ക് ഭാരവാഹികളായി എം.എം. ചന്ദ്രന് (പ്രസി), ടി.കെ. ബാബു (സെക്ര), മുകുന്ദപുരം താലൂക്ക് ഭാരവാഹികളായി കെ.എം. ദാസന് (പ്രസി), അഷറഫ് മൗലവി (സെക്ര) എന്നിവരെ തിരഞ്ഞെടുത്തു.