Breaking News

ഗോപുരത്തിന്റെ ശിലാസ്ഥാപനം നടത്തി

KDA Azhakam Templeകൊടകര അഴകം ദുര്‍ഗ്ഗാദേവീക്ഷേത്രത്തിലെ ഗോപുരത്തിന്റെ ശിലാസ്ഥപനം ക്ഷേത്രം സെക്രട്ടറി മോഹന്‍ തൊമ്മാത്ത് നിര്‍വ്വഹിക്കുന്നു.

കൊടകര : അഴകം ദുര്‍ഗ്ഗാദേവീക്ഷേത്രത്തിലെ ഗോപുരത്തിന്റെ ശിലാസ്ഥാപനം നടത്തി. ക്ഷേത്രം സെക്രട്ടറി മോഹന്‍ തൊമ്മാത്ത് കല്ലിടല്‍ ചടങ്ങ്ര്‍ നിർവ്വഹിച്ചു.മേല്‍ശാന്തിമാരായ ഉണ്ണികൃഷ്ണ നമ്പൂതിരി, മാധവന്‍ നമ്പൂതിരി, ഭരണസമിതി അംഗങ്ങളായ മുരളിധരന്‍ പാട്ടത്തില്‍, ശശി ടി., അഡ്വ. സുരേഷ് ബാബു എന്നിവര്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!