Breaking News

മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് സ്‌ക്കേളര്‍ഷിപ്പ് വിതരണം ചെയ്തു

IMG_0046മറ്റത്തൂര്‍ : മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് 2013-14 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി ശാരീരിക മാനസിക വെല്ലുവിളി നേരിടു കുട്ടികള്‍ക്ക് സ്‌ക്കേളര്‍ഷിപ്പ് വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന ചടങ്ങിന്റെ ഉദ്ഘാടനം പ്രസിഡന്റ് ബിന്ദു ശിവദാസന്‍ നിര്‍വഹിച്ചു.

ഗ്രാമപഞ്ചായത്ത് വൈസ്. പ്രസിഡന്റ് സി.കെ.ഗോപിനാഥന്‍ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ ഷീല തിലകന്‍, വി.എസ്. സുബീഷ് മെമ്പര്‍മാരായ ഏ.കെ.പുഷ്പാകരന്‍, കെ.ആര്‍.ഔസേപ്പ്, ഉമ്മുകുല്‍സു അസീസ് എന്നിവര്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!