Breaking News

മന്നം സമാധി ദിനാചരണം

കൊടകര : അഴകം 3884 ാം നമ്പര്‍ എന്‍.എസ്‌.എസ്‌ കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ 2014 ഫെബ്രുവരി 25 ന്‌ മന്നത്ത്‌ പത്മനാഭന്റെ 44 ാം സമാധിദിനം സമുചിതമായ പരിപാടികളോടെ നടത്തി അഴകം വാര്‍ഡ്‌ മെമ്പര്‍ രാജന്‍ തൊമ്മാത്ത്‌ ഭദ്രദീപം കൊളുത്തി ചടങ്ങ്‌ ഉദ്‌ഘാടനം ചെയ്‌തു കരയോഗം സെക്രട്ടറി ഉണ്ണികൃഷ്‌ണന്‍ എടാട്ട്‌ മന്നം അഌസ്‌മരണ പ്രഭാഷണം നടത്തി പുഷ്‌പാര്‍ച്ചന, നാമജപം, രാമായണ പാരായണം എന്നിവ ഉണ്ടായിരുന്നു വനിതാസമാജം പ്രസിഡന്റ്‌ സരസ്വതി ടീച്ചര്‍ ചടങ്ങിന്‌ നന്ദി പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!