Breaking News

കൊടകരയില്‍ മിനിസിവില്‍ സ്റ്റേഷന് ഭരണാനുമതി

കൊടകര: മിനിസിവില്‍ സ്റ്റേഷന്‍ നിര്‍മാണത്തിന് കൊടകരയില്‍ 200 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ബി.ഡി.ദേവസി എം.എല്‍.എ അറിയിച്ചു.കൊടകരയിലെ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം ഒരുകുടക്കീഴിലാക്കുന്ന ഈ മിനിസിവില്‍സ്റ്റേഷന്‍ ഇപ്പോള്‍ വില്ലേജോഫീസ് പ്രവര്‍ത്തിക്കുന്ന സ്ഥലത്താണ് നിര്‍മിക്കുക.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!