Breaking News

ഗവ. ഹയർ സെക്കന്ററി സ്കൂൾ കെട്ടിട നിർമ്മാണോദ്ഘാടനം നടത്തി.

kettda ulghadanamകൊടകര : കൊടകര ഗവ ഹയർ സെക്കന്ററി സ്കൂളിലെ ക്ലാസ്സ്‌ മുറികളുടെ നിർമ്മാണത്തിനായി എം.എൽ.എ ബി.ഡി. ദേവസ്സിയുടെ വികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ അനുവദിച്ചിരുന്നു. പ്രസ്തുത കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം സ്കൂൾ അങ്കണത്തിൽ വച്ച് എം.എൽ.എ ബി.ഡി ദേവസ്സി നിർവഹിച്ചു.

കൊടകര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്‌ റോസിലി വർഗീസ് അധ്യക്ഷയായ പരിപാടിയിൽ ജില്ല പഞ്ചായത്ത് മെമ്പർ അജിത രാധാകൃഷ്ണൻ മുഘ്യാഥിതി ആയിരുന്നു. ലിയോ പോൾ റിപ്പോർട്ട്‌ അവതരിപ്പിച്ചു. പി.ടി.എ പ്രസിഡണ്ട്‌ പി.എം നാരായണൻ നന്ദി പ്രകാശിപ്പിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!