Breaking News

ചതയനക്ഷത്ര പൂജയും വിദ്യാഗോപാലമന്ത്രാര്‍ച്ചനയും നടത്തി

KDA SN Trust Chathaya Nakshathra Poojaകൊടകര : ശ്രീനാരായണഗുരു ചാരിറ്റബിള്‍ ട്രസ്റ്റില്‍ മാസം തോറും നടത്തി വരാറുള്ള ചതയനക്ഷത്രപൂജയോടൊപ്പം വിദ്യാഗോപാല മന്ത്രാര്‍ച്ചനയും നടത്തി. നിരവധി പേര്‍ പങ്കെടുത്തു. തന്ത്രി അശ്വനി ദേവ് മുഖ്യകാര്‍മ്മികനായിരുന്നു.

എസ്.എന്‍. ട്രസ്റ്റ് ചെയര്‍മാന്‍ ടി.എ. രാജന്‍ ബാബു, എസ്.എന്‍.ഡി.പി. യൂണിയന്‍ പ്രസിഡന്റ് ഗോപി കുണ്ടനി, സെക്രട്ടറി കെ.ആര്‍. രാമകൃഷ്ണന്‍, യൂണിയന്‍ വനിതാസംഘം പ്രസിഡന്റ് ലൗലി സുധീര്‍ ബേബി, സെക്രട്ടറി മിനി പരമേശ്വരന്‍, ടി.സി. അശോകന്‍, വി.സി. പ്രഭാകരന്‍, എം.എ. സുകുമാരന്‍, ഷൈല രാജന്‍, ടി.വി. സജയ് ദാസ്, സതീശന്‍ കരിംപറമ്പില്‍, എം.കെ. രാമകൃഷ്ണന്‍, കെ.എസ്. പരമേശ്വരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!