Prednisone no prescription buy diflucan buy Aciphex online buy Silvitra online buy Prednisone online buy amitriptyline online zetia buy Clomid Without Prescription Sildenafil no prescription buy Levitra Super Active online buy Accutane Buy Nolvadex online buy Isotretinoin Buy Celebrex No Prescription
Breaking News

കനകമല കുരിശുമുടിയില്‍ ഭക്തജനപ്രവാഹം

Apple

kanakamalaകൊടകര: 76-ാമത് കനകമല മാര്‍തോമ കുരിശുമുടി തീര്‍ത്ഥാടനത്തിന് ആരംഭം മുതല്‍തന്നെ അഭൂതപൂര്‍വ്വമായ ഭക്തജനതിരക്ക്  അനുഭവപ്പെടുന്നതായി വികാരി ഫാ. ജോണ്‍ കവലക്കാട്ട് അറിയിച്ചു. തീര്‍ത്ഥാടനത്തിന് വരുന്ന ഭക്തജനങ്ങളുടെ തിരക്ക് നിയന്ത്രിക്കുന്നതിനും തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും വികാരിയുടെ നേതൃത്വത്തില്‍ വളണ്ടിയര്‍ കമ്മറ്റിയുടെ യോഗം ചേരുകയും 14 കുടുംബയൂണിറ്റുകളില്‍നിന്നും 5 പേര്‍ വീതം കുരിശിന്റെ വഴിയിലെ  14 സ്ഥലങ്ങളില്‍ സേവനം ഉറപ്പുവരുത്തുവാനും തീരുമാനിച്ചു.

http://yourlivingbody.com/studio/navitas-naturals/feed/ യുവജനസംഘടനകളായ ജീസസ്സ് യൂത്ത് കെ.സി.വൈ.എം. എന്നിവരുടെ സേവനവും ഉറപ്പുവരുത്തി. യോഗത്തില്‍ ജന. കണ്‍വീനര്‍ ജോര്‍ജ്ജ് പന്തല്ലൂക്കാരന്‍, വണ്ടിയര്‍ കമ്മറ്റി കണ്‍വീനര്‍ ഔസേപ്പ് മഞ്ഞളി  വിവിധ കമ്മിറ്റി കണ്‍വീനര്‍മാരും പങ്കെടുത്തു. കത്തോലിക്ക കോണ്‍ഗ്രസ്സ് ഇരിങ്ങാലക്കുട രൂപത കമ്മറ്റിയുടെ നേതൃത്വത്തില്‍ വിവിധ ഇടവകകളില്‍ നിന്നുള്ള കത്തോലിക്ക കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ നോമ്പുകാലതീര്‍ത്ഥാടനം നടത്തി. കനകമല മാര്‍തോമ കുരിശുമുടിയിലേക്ക് നടത്തിയ പദയാത്ര രൂപത ഡയറക്ടര്‍ റവ.ഫാ. ജോണ്‍ കവലക്കാട്ട് ഉദ്ഘാടനം ചെയ്തു.

cheapest alprazolam online പദയാത്രക്ക് രൂപത പ്രസിഡന്റ് ജോളി കുളങ്ങര സെക്രട്ടറി ജോയ് പായപ്പന്‍ സംസ്ഥാന സെക്രട്ടറി ഡേവിസ് തുളുവത്ത് എ.ഐ.സി.യു പ്രതിനിധി ആന്റണി എല്‍. തൊമ്മാന എന്നിവര്‍ നേതൃത്വം നല്‍കി.

EverGreen

Leave a Reply

Your email address will not be published. Required fields are marked *

Related posts