Breaking News

മാങ്കുറ്റിപ്പാടം ശാന്തിനഗര്‍ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു

Makuttipadam  liftകോടാലി : മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് 13-ാം വാര്‍ഡ് മാങ്കുറ്റിപ്പാടം ശാന്തിനഗര്‍ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി.സി.ശ്രീകുമാര്‍ നിര്‍വ്വഹിച്ചു.  മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ശിവദാസന്‍ അധ്യക്ഷയായിരുന്നു.  ജില്ലാ പഞ്ചായത്തംഗം ജയ്‌മോന്‍മാസ്റ്റര്‍ മുഖ്യാതിഥിയായിരുന്നു.

അസി. എഞ്ചിനീയര്‍ യു.വി.ഷാജി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.  ഷീല വിപിനചന്ദ്രന്‍, ടി.എം.ചന്ദ്രന്‍, കെ.വേണുഗോപാല്‍, ചന്ദ്രന്‍ വെട്ടിയാട്ടില്‍, സി.യു.പ്രിയന്‍, ശിവരാമന്‍ പോതിയില്‍, ക്ലജോ കുറിച്ചിപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!