കൊടകര : യുവകലാസാഹിതി പുതുക്കാട് മണ്ഡലം കമ്മിറ്റി നന്തിപുലത്ത് ഓട്ടന്‍തുള്ളല്‍കലാകാാരന്‍ കെ.പി നന്തിപുലത്തിനേയും സാഹിത്യകാരന്‍ വേലായുധന്‍ ഇളയേടത്തിനേയും മറ്റത്തൂരില്‍ പുല്ലങ്കുഴല്‍ കലാകാരന്‍ എ.വി.പ്രസാദിനേയും ആദരിച്ചു.കെ.സി.സുരേഷ് , ടി.ഡി.ജയപാലന്‍ , പി.എ. ജോര്‍ജ് ,മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ്. പ്രസിഡന്റ് കെ.വി.ഉണ്ണികൃഷ്ണന്‍ , ഉമ്മുകുല്‍സു അസീസ് ,ഐ.കെ. സലീഷ് സ്വാഗതവും,മിനീഷ് എന്നിവര്‍ നേതൃത്വം നല്‍കി.