Breaking News

ഗ്രാമശ്രീ ഫാര്‍മേഴ്‌സ്‌ ക്ലബ്ബ്‌ രൂപീകരിച്ചു

കൊടകര : പേരാമ്പ്രയില്‍ ദേശീയ കാര്‍ഷിക വികസന ബാങ്കിഌ കീഴില്‍ ഗ്രാമശ്രീ ഫാര്‍മേഴ്‌സ്‌ ക്ലബ്ബ്‌ രൂപീകരിച്ചു. എ.കെ. പുരുഷോത്തമന്‍ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായി പുഷ്‌പാകരന്‍ തോട്ടുപുറം (പ്രസിഡന്റ്‌), ഡേവീഡ്‌ പി.ജെ. (സെക്രട്ടറി), സാനി എ.ജെ. (ട്രഷറര്‍), ബാബു ഐസക്‌ (വൈ. പ്രസിഡന്റ്‌), സന്തോഷ്‌ കെ.എന്‍. (ജോയിന്റ്‌ സെക്രട്ടറി), വി.കെ. സുബ്രഹ്മണ്യന്‍, പി.എ. ജോസഫ്‌, കെ.കെ. പോള്‍സണ്‍ (കമ്മറ്റി അംഗങ്ങള്‍) എന്നിവരെ തെരഞ്ഞെടുത്തു. ഓണാഘോഷം കോടാലി: മറ്റത്തൂര്‍ പഞ്ചായത്ത്‌ രണ്ടാംവാര്‍ഡ്‌ തണല്‍കുടുംബശ്രീ അംഗങ്ങളുടെ സംയുക്താഭിമുഖ്യത്തില്‍ നാഡിപ്പാറ സാംസ്‌കാരിക നിലയത്തില്‍ നടക്കുന്ന ഓണാഘോഷം 7 ന്‌ രാവിലെ 10 ന്‌ സി.രവീന്ദ്രനാഥ്‌ എം.എല്‍.എ ഉദ്‌ഘാടനം ചെയ്യും.ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട്‌ ബിന്ദുശിവദാസന്‍ അധ്യക്ഷത വഹിക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!