Breaking News

ദൈവദശകം ദേശീയ കണ്‍വെന്‍ഷന്‍ കൊടകരയില്‍

Daiva-Dasakam-533x300കൊടകര : ദൈവദശകത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് കൊടകരയില്‍ ഏപ്രില്‍ 4, 5, 6 ദിവസങ്ങളിലായി ദേശീയ കണ്‍വെന്‍ഷന്‍ നടത്തുവാന്‍ തീരുമാനിച്ചു. കൊടകര എസ്.എന്‍. ട്രസ്റ്റ് ഹാളില്‍ ചേര്‍ യോഗത്തില്‍ എസ്.എന്‍.ഡി.പി. കൊടകര യൂണിയന്‍ പ്രസിഡന്റ് ഗോപി കുണ്ടനി അദ്ധ്യക്ഷത വഹിച്ചു. യൂണിയന്‍ സെക്ര’റി കെ.ആര്‍. രാമകൃഷ്ണന്‍, എസ്. എന്‍. ട്രസ്റ്റ് പ്രസിഡന്റ് ടി.എ. രാജന്‍ ബാബു എിവര്‍ സംസാരിച്ചു.

സ്വാഗതസംഘം കമ്മറ്റി ചെയര്‍മാനായി യൂണിയന്‍ പ്രസിഡന്റ് ഗോപി കുണ്ടനിയെയും, ജനറല്‍ കവീനറായി ടി.എ. രാജന്‍ ബാബുവിനെയും, കോ-ഓഡിനേറ്ററായി കെ.ആര്‍. രാമകൃഷ്ണനേയും, വര്‍ക്കിംഗ് ചെയര്‍മാന്‍ കെ.ആര്‍ ദിനേശന്‍, ട്രഷറര്‍ ടി.സി. അശോകന്‍ എിവരേയും കൂടാതെ മോഹനന്‍ വടക്കേടത്ത്, സേതു കനകമാളിക, പി.കെ. സുഗതന്‍ കോടാലി, എസ്. എന്‍. ട്രസ്റ്റ് സെക്ര’റി സി.കെ. ദിവാകരന്‍, മോഹന്‍ദാസ്, സദാനന്ദന്‍ കെ.എം., എം.പി. നാരായണന്‍, മിനി പരമേശ്വരന്‍, ലൗലി സുധീര്‍ബേബി, ഗീത രവീന്ദ്രന്‍, വി.സി. പ്രഭാകരന്‍, എം.എ.സുകുമാരന്‍, പത്മനാഭന്‍ തുടങ്ങിയവരെ വിവിധ ചുമതലയിലേക്ക് തിരഞ്ഞെടുത്തു.

 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!